സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മലയാളം

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/മലയാളം എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മലയാളം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലയാളം

മലയാളമാണെന്റെ നാവിൻതുമ്പിലെ ആദ്യാക്ഷരം കുറിച്ച പുണ്യഭാഷ
മധുരിക്കും മലയാളം തുഞ്ചൻ പിറന്ന
മണ്ണിലെ മാതൃഭാഷ
ലോകമങ്ങോളം, ഇങ്ങോളം പ്രകമ്പനം
കൊള്ളുന്ന മലയാളം
തുമ്പ, മുക്കുറ്റി, ചെമ്പരത്തി പൂക്കളം
തീർക്കുന്ന മലയാളം മലകളും, പുഴകളും, കേര വൃക്ഷങ്ങളും
തിങ്ങി നിറഞ്ഞൊരു മലയാളനാട്

അർച്ചന.കെ. പി
6.ബി സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത