(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി-എന്റെ ഗ്രാമം
പച്ചപുതച്ച നാടാണന്റെഗ്രാമം
വെള്ളം ഒഴുകും പുഴയുണ്ട് നാട്ടിൽ
വെള്ളം നിറയും കുളവുമുണ്ട്
വെള്ളം നിറയും കിണറു മുണ്ട്
ഈ വെള്ളമെല്ലാംനമുക്കു000 തരുന്നതും
പ്രകൃതിയാണെന്നു നാംലേഖനം ഓർക്കണേ
വെയിലേറ്റ് വന്നാൽ തണുപ്പു നൽകാനും
തണലായി നിൽക്കും മരങ്ങളുണ്ട്
വെച്ചു പിടിപ്പിക്കൂ ...... വെച്ചു പിടിപ്പിക്കൂ ...........
നല്ലചെടികളും നല്ല മരങ്ങളും
പ്രകൃതിയെ പച്ച പിടിപ്പിച്ചു നിർത്തുക
നാമെല്ലാം നാളെക്കൂ നാളെക്കൂ നാളെ.........