ഉള്ളടക്കത്തിലേക്ക് പോവുക

ജെ ആർ സി/എസ് എൻ ജി എച്ച് എസ് കാരമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SNGSHS (സംവാദം | സംഭാവനകൾ) (PHOTO)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
JRC23
JRC22
JRC11

ജെ ആർ സി യൂണിറ്റ് ൽ രൂപീകരിച്ചു .സേവനമനോഭാവവും ആതുരസേവനതല്പരത വളർത്തിയെടുക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് യൂണിറ്റിൽ ചെയ്യുന്നത് .എല്ലാ വർഷവും കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ,പറവകൾക്കൊരുപാനപാത്രം എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .