ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:36039-തിരികെവിദ്യാലയം7

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകൾ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ റൈറ്റ് സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.