പി.ആർ .വില്യം എച്ച് .എസ് .എസ് .കാട്ടാകട /വീടൊരു വിദ്യാലയം
കോവിഡ് സാഹചര്യത്തിലും വീടുകളിൽ വിദ്യാലയ അന്തരീക്ഷം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുക്കൂടി കേരള വിദ്യാഭാസ വകുപ്പ് ആവിഷ്കരിച്ച "വീട് ഒരു വിദ്യാലയം" പദ്ധതിയുടെ ഉത്‌ഘാടനം കാട്ടാകട പി.ആർ .വില്യം എച്ച് .എസ് .എസിലെ വിദ്യാർഥിനിയായ കുമാരി ഭവ്യയുടെ ഭവനത്തിൽ വച്ച് . ബഹുമാനമുള്ള കാട്ടാകട ബി .പി.ഒ ശ്രീകുമാർ സർ നിർവഹിച്ചു.