എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം

15:14, 1 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshsv.kottayam (സംവാദം | സംഭാവനകൾ)


വളളിക്കോട് ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നതാണിത് == ചരിത്രം =1935 ല്‍ മലയാളം സ്കൂള്‍ ആയി തുടങ്ങി .1940 ല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും തുടങ്ങി.

എൻ.എസ്.എസ് എച്ച്.എസ്.വള്ളിക്കോട് കോട്ടയം
വിലാസം
വളളിക്കോട്-കോട്ടയം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-12-2016Nsshsv.kottayam




== ഭൗതികസൗകര്യങ്ങള്‍ == ലാബ്‌ , ലൈബ്രറി ,കമ്പ്യൂട്ടര്‍ ലാബ്‌, ആവശ്യമായകെട്ടിടങ്ങള്‍, സ്കൂള്‍ ബസ്‌, ആവശ്യമായ ആധുനിക സൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==നായര്‍ സര്‍വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.സ്കൂളിന്റെ ഇപ്പോഴത്തെ ജനറല് മാനേജര് & ഇന്സ്പെക്ടര് പ്രൊഫസരര്‍ കെ.വി. രവീന്ദ്രനാഥന്‍ നായര്‍ ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :രാമക്കുറുപ്പ് സാര്‍,

                                        :എം പി മോഹനന്‍ സാര്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോ.അനൂപ്‌

                                           ഡോ.തുഷാര്‍ 
  • രാജേന്ദ്ര കുമാര്‍ ഐ എ എസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


  • പത്തനംതിട്ടയില്‍ നിന്ന് വള്ളിക്കോട് വഴിയും
 പത്തനംതിട്ടയില്‍ നിന്ന് പൂങ്കാവ് വഴിയും വി. കോട്ടയത്ത്‌ എത്തിച്ചേരാവുന്നതാണ്.
      

<googlemap version="0.9" lat="12.493807" lon="75.001988" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017,icode9247, 74.990623, ala vallicode vakayyar road (C) 12.489847, 75.004992, Chemnad nsshs,vallicode.kottayam (C) 12.494168, 75.001908, cjhss ch nsshs.vallicode.kottayam </googlemap>