ലിറ്റിൽകൈറ്റ്സ് 2019-2022

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ) ('കോവിഡ് മഹാമാരി കാലത്താണ് ഈ ബാച്ച് ആരംഭിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോവിഡ് മഹാമാരി കാലത്താണ് ഈ ബാച്ച് ആരംഭിക്കുന്നത്. 2019ൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 8 ക്ലാസ്സ്‌  വിദ്യാർഥികൾ ഇതിൽ അംഗങ്ങൾ ആവുന്നത്. 2019 ഡിസംബർ 28 ൽ

ഈ ബാച്ചിന്  പ്രേലൈമിനറി ക്യാമ്പ് നടത്തി. അതിനു ശേഷം കോവിഡിനെ തുടർന്ന്  സ്കൂളുകൾ അടക്കുകയും വിക്ടർസ് വഴി ഓൺലൈൻ ക്ലാസുകളായിരുന്ന ഈ ബാച്ചിലെ അംഗങ്ങൾക്ക് നൽകിയിരുന്നത്. വിക്ടർസ് വഴി റൂട്ടിൻ ക്ലാസ്സുകളും എക്ഷ്പെർട്ട് ക്ലാസ്സുകളും അംഗങ്ങൾക്ക് ലഭിയമാക്കി.

പിന്നീട് ഇവരുടെ പ്രവർത്തനങ്ങൾ 2021 നവംബറിൽ ആണ് പുണരാരംഭിച്ചത്. ലിറ്റൽ കൈറ്റ്സിലെ അനിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂറ്റിംഗ് തുടങ്ങിയ വിഷയങ്ങളും ഗ്രൂപ്പ്‌ പ്രേവർത്തനമായി വെബിനാറുകളും ഈ ബാച്ചിലെ കുട്ടികൾ ചെയ്തു

"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2019-2022&oldid=1440279" എന്ന താളിൽനിന്ന് ശേഖരിച്ചത്