ജി.യു.പി.എസ്.അകത്തേത്തറ/സൗകര്യങ്ങൾ

21:39, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

* അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി

* മികച്ച ലാബ്

* സ്മാർട്ട് ക്ലാസ് റൂമുകൾ

* കമ്പ്യൂട്ടർ റൂം

* ബുള്ളറ്റിൻ ബോർഡുകൾ

* ചുറ്റു മതിലോടു കൂടിയ നല്ല സ്കൂൾകെട്ടിടം

* കുടിവെള്ള സൗകര്യം

* എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഉണ്ട്

* എല്ലാ ക്ലാസിലേയ്ക്കും ദിനപത്രങ്ങളും ശാസ്ത്ര മാസികകളും

* കുട്ടികൾക്ക് അനുയോജ്യമായ ഇരിപ്പിടങ്ങൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം