ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/സ്കൗട്ട്&ഗൈഡ്സ്
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡസ്
ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കണ്ടറി സ്കൂൾ , മാവേലിക്കര യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട്
കോവിഡ് 19 എന്ന മഹമാരിയുടെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കുട്ടികൾ സേവനസന്ധരായി തങ്ങളുടെ ഭവനങ്ങളിലും സമീപപ്രദേശങ്ങളിലും പ്രവർത്തിച്ചു. കൂട്ടുകാരുടെയിടയിലും അയല്പക്കവീടുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ബോധവൽകരിച്ചു.
🔸കുട്ടികൾ മാസ്കുകൾ വിതരണം ചെയ്‌തു.
🔸എഫ്.എൽ. ടി. സെന്ററുകളിൽ ബക്കറ്റ് , ബെഡ്ഷീറ്റ് ,മാസ്‌ക്, തോർത്ത്, സോപ്പ് തുടങ്ങിയവ വിതരണം ചെയ്തു.
🔸ജോട്ട ജോട്ടി ട്രെയിനിങ് - ഹാം റേഡിയോയുടെ ഉപയോഗവും പരിശീലനവും
🔸സർഫ് സ്മാർട് ട്രെയിനിങ് - ഇന്റർനെറ്റ് ഉപയോഗവും വിവിധ സാങ്കേതിക വിദ്യ പരിശീലനവും
🔸പരിസ്ഥിതി ദിനാചാരം
▪️പേപ്പർ ബാഗ്
▪️നിർമാണം
▪️പോസ്റ്റർ രചന
▪️6 മാസക്കാല പ്രോജക്ട് - അടുക്കള തോട്ടം
🔸യോഗ ദിനാചരണം - ക്രമീകരിത യോഗ ക്ലാസ്സിൽ പങ്കെടുക്കുകകും , യോഗ പ്രൊഫൈസിൻസി ബാഡ്ജും കാരസ്ഥമാക്കിയും ചെയ്തു.
🔸അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന വെബിനറിൽ കുട്ടികൾ പങ്കെടുത്തു.
▪️വിഷയം - ലഹരിയുടെ കാണാക്കയങ്ങൾ തിരിച്ചറിവും ജീവിതവും
ശ്രീ കെ മുഹമ്മദ് ഷാഫി SP വിജിലൻസ് ഓഫീസർ എക്‌സൈസ്
🔸ഫസ്റ്റ് എയ്ഡ് ക്ലാസ്സുകൾ ആംബുലൻസ് ബാഡ്ജ് കരസ്തമാക്കി
🔸ആലപ്പുഴ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഓണ്ലൈൻ ക്ലാസ്സ്
" കോവിഡ് പെരുമാറ്റ ചട്ടം ഈ ഓണക്കാലത്ത് "
🔸വിഷൻ 2021 - 2026
ഉൽഘാടനം സെപ്റ്റംബർ ഒന്ന് ശ്രി ജീവൻ ബാബു ഐ എ എസ് ( പൊതു വിദ്യാഭ്യാസ ഡയറക്ടർ )
▪️" കൂടെയുണ്ട് " കുട്ടികൾക്കും രക്ഷകർത്തകൾക്കുമായി മൈൻഡ് ഡിസൈനിങ് ക്ലാസ് ശ്രീ ആർ കെ മലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
🔸വിദ്യാഭ്യാസ സെമിനാർ
▪️" കേരളം ഇന്നലെ ഇന്ന് നാളെ "
അവതരണം Dr. ടി എം തോമസ് ഐസക് ( മുൻ കേരളത്തിൽ ധനകാര്യ വകുപ്പ് മന്ത്രി )
▪️സ്നേഹഭവനം
'ജില്ലയിലെ ഒരു കുട്ടിക്ക് ഭവന നിർമാണ പദ്ധതി'ക്കു തുടക്കം കുറിച്ചു
🔸രാജ്യപുരസ്കാർ പരീക്ഷ 2021
22 കുട്ടികൾ പങ്കെടുത്തു.