എഫ് . എൽ.പി എസ്‌ പുഷ്പഗിരി / ചരിത്രം

20:53, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FLPS PUSHPAGIRI (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാലക്കുടി പുഴ  തഴുകി തലോടുന്ന പ്രകൃതി രമണീയമായ  മേലൂർ വില്ലേജിലെ ഏറ്റവും ഉയർന്നതും പുഴയിൽ നിന്നും  ഏറ്റവും അകന്നതുമാണ് പുഷ്പഗിരി പ്രദേശം . പുഷ്പഗിരി ( പുഷ്പങ്ങളുടെ കുന്ന്) എന്ന സുന്ദര നാമെതയം പിൽക്കാലത്തുണ്ടായതാണ് .ആ സ്ഥലത്തിന്റെ മുൻ പേര്  കൊട്ടാല്  എന്നോ മധുരമറ്റം എന്നോ  ആയിരിക്കാം .