എസ് എൻ എം എച്ച് എസ് ചാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എസ് എൻ എം എച്ച് എസ് ചാഴൂർ
വിലാസം
ചാഴു൪
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Snmhs.chazhur




ചരിത്രം

1942ല്‍ ആലപാട് സമാജം കെട്ടിടതില്‍ ആലപാട് ശ്രീനാരായണ മെമൊരിയല്‍ ലൊവെര്‍ സെകന്റ്റ്ററി സ്കൂളയി സാമൂഹ്യ പ്റവര്‍തകനും വിദ്യഭ്യസതല്പരനുമ്മായ ശ്രീ കെ പി കെശവന്‍ ആരംഭിച്ചു. ‍1979ല്‍ ശ്രീ കെ പി കെശവന്റെയും പൊതു പ്രവര്‍തകരുടെെയും നാട്ടൂകരുടെയും പ്രവര്‍തനം മൂലം സ്കൂളിന ഹൈസ്കൂള്‍ ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

2.45 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യൂ.പിയില്‍ 1 കെട്ടിടങ്ങളിലായി 33 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂ പി ക്കുമായി 1 കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഇന്ഡിവിജുല്‍ മാനേജ്ര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1942 - 1968 എല്‍.കെ.കുട്ടിരാമന്‍
1968 - 1988 കെ.കെ.സുഗതന്‍
1988 - കെ.ആര്‍.ശങരന്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
-
"https://schoolwiki.in/index.php?title=എസ്_എൻ_എം_എച്ച്_എസ്_ചാഴൂർ&oldid=14378" എന്ന താളിൽനിന്ന് ശേഖരിച്ചത്