ജി.എം.യു.പി.എസ് നിലമ്പൂർ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം

കോവിഡ് മൂലം സ്കൂളുകളിൽ എത്താൻ കഴിയാതിരുന്ന 2021 22 അധ്യായന വർഷത്തെ പരിസ്ഥിതി ദിനം കുട്ടികൾ വീടുകളിൽ സ്വന്തമായി ചെടികൾ നട്ടു ആചരിച്ചു അതിൻറെ ഫോട്ടോകൾ സ്കൂൾ ഗ്രൂപ്പുകളിൽ പങ്കുവച്ചു.എല്ലാ വർഷവും പരിസ്ഥിതി ദിനം തൈകൾ വിതരണം ചെയ്തു ചെടികൾ നട്ടുപിടിപ്പിച്ചു വളരെ വിപുലമായി ആയിരുന്നു ആഘോഷിച്ചിരുന്നത്.