ജി.യു.പി.എസ്.അകത്തേത്തറ/പ്രവർത്തനങ്ങൾ

19:55, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21644 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവർത്തനങ്ങൾ

* ക്ലാസിൽ വാർത്ത വായന

* മാസത്തിൽ ബാലസഭ, സാഹിത്യ സമാജം .ആകാശവാണിയിൽ കുട്ടികളുടെ പരിപാടികൾ

*ഓണത്തോടനുബന്ധിച്ചു  ഓണപ്പാട്ട് ,ഓണക്കളികൾ , മാവേലി വേഷ ധാരണ

*നാട്ടറിവ് ദിനം - ഈ ദിനത്തോടനുബന്ധിച്ചു

ജനാർദ്ദനൻ പുതുശേരിയുടെ നാടൻ പാട്ടും, ,നാട്ടറിവുകളും

*എല്ലാ ക്ലാസ്സുകളിലും മാസത്തിൽ രണ്ടു പ്രാവശ്യം ഇംഗ്ലീഷിലും,മലയാളത്തിലും ഓൺലൈൻ അസംബ്ലി

*അക്ഷരജ്യോതിസ്സ്‌ പദ്ദതി പ്രകാരം പിന്നോക്കം നില്ക്കുന്ന കുട്ടികളെ മുന്നോട്ടെത്തിക്കാൻ സാധിച്ചു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം