ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/ഗണിത ക്ലബ്ബ്
![](/images/thumb/e/e2/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82.jpeg/300px-%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82.jpeg)
![](/images/thumb/1/1a/I%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE.jpeg/300px-I%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%95%E0%B5%87%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE.jpeg)
![](/images/thumb/1/16/34018_%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpeg/300px-34018_%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%B0%E0%B5%82%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE.jpeg)
ഗണിതക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു .യൂപി ക്ലാസ്സുകളിൽ ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ ,നമ്പർ പാറ്റേൺ പരിചയപ്പെടുത്തൽ ,ഗണിതകേളികൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .എച്ച്എസ് ക്ലാസ്സുകളിൽ ശ്രീനിവാസ രാമാനുജൻ ജന്മദിനവുമായി ബന്ധപ്പെട്ട് അദേഹ ത്തിൻറെ ജീവചരിത്രക്കുറിപ്പ് തയാറാക്കി പ്രദർശിപ്പിച്ചു .ക്വിസ് മത്സരം സംഘടിപ്പിച്ചു .