സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര

18:30, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpeters25856 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ തുരുത്തിപുറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

സെന്റ് പീറ്റേഴ്സ് യു പി എസ് വടക്കേക്കര
വിലാസം
Thuruthipuram

St.Peters UPS Vadakkekara
,
683516
സ്ഥാപിതം1919
വിവരങ്ങൾ
ഇമെയിൽstpetersupsvdk@gmail.com
കോഡുകൾ
സ്കൂൾ കോഡ്25856 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSherly K Y
അവസാനം തിരുത്തിയത്
27-01-2022Stpeters25856


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

വടക്കേക്കരയുടെ ചരിത്രത്തിൽ സുവർണരേഖ ചാർത്തി 1094 മാണ്ട് ഇടവ മാസത്തിൽ പിറവിയെടുത്തു. യശ്ശ ശരീരനായ ബഹുമാനപ്പെട്ട പൗലോസ് എളങ്കുന്നപ്പുഴയച്ചനാണ്ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ.

ഭൗതികസൗകര്യങ്ങൾ

. പൂന്തോട്ടം . ഹൈടക്ക് ക്ലാസ് മുറികൾ . ഐ ടി ലാബ് . ലൈബ്രറി .ഉച്ചഭക്ഷണ അടുക്കള . കളിസ്ഥലം . സയൻസ് ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സ്കൂൾ മാഗസിൻ
  • വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ
  • ഓൺലൈൻ ക്ലാസ് അസംബ്ലി
  • സർഗ സന്ധ്യ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സലിംകുമാർ രാജേഷ് പറവൂർ പറവൂർ ജോർജ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}