വിഷ്ണു വിലാസം യു പി എസ്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| വിഷ്ണു വിലാസം യു പി എസ് | |
|---|---|
![]() | |
| വിലാസം | |
പുല്ലൂക്കര പുല്ലൂക്കര പി.ഒ, , കണ്ണൂർ 670672 | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഫോൺ | 04902394255 |
| ഇമെയിൽ | vishnuvilasamupspullookkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14466 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് കെ പി |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 14466 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയുടെ തെക്കേയറ്റത്ത് മയ്യഴി പുഴയുടെ തീരത്ത് പാനൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വിഷ്ണുവിലാസം യു പി സ്ക്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നമ്മുടെ സ്ക്കൂ ളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.അതിൽ ഒന്ന് കെ ഇ ആർ പ്രകാരം ഉള്ളതും മറ്റ് രണ്ടെണ്ണം പ്രീ കെ ഇ ആറും ആണ്.കൂടുതൽവായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കല കായിക പ്രവൃത്തി പരിചയമേള കളിൽ നമ്മുടെ വിദ്യാർത്ഥികൾ ഉപജില്ലയിലും ജില്ലയിലും സംസ്ഥാനതലത്തിലും മികവ് തെളിയിച്ച് ഗ്രേഡുകൾ വാരിക്കൂട്ടിയിട്ടുണ്ട്. 2016-17 അക്കാദമിക വർഷം രണ്ട് കുട്ടികൾ സംസ്ഥാനമേളയിൽ പങ്കെടുത്ത് A ഗ്രേഡ് നേടിയിട്ടുണ്ട് .
== മാനേജ്‌മെന്റ് = എ .പത്മജ, കെ വിനോദ് എന്നീ വരാണ് ഇപ്പോൾ മാനേജർമാർ.പെരിങ്ങളം എജ്യുക്കേഷനൽ കൾച്ചറൽ സൊസൈറ്റി സ്ക്കൂൾ ഏറ്റെടുത്ത്കൈമാറ്റ നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
മാനേജ്മെന്റ്
മുൻസാരഥികൾ
| 1 | പി പി കോരൻ മാസ്റ്റർ | ||
|---|---|---|---|
| 2 | പി പി നാണു മാസ്റ്റർ | ||
| 3 | സി എം അഹല്യ ടീച്ചർ | ||
| 4 | പി കെ ഗോപാലകൃഷ്ണൻ മാസ്റ്റർ | ||
| 5 | കെ എ ശശിധരൻ മാസ്റ്റർ | ||
| 6 | സഹദേവൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ ടി മുഹമ്മദ് ദേവദാസ് മാസ്റ്റർ ഡോ ഗസ്ന ഫർഹുസൈൻ ഡോ.ഷിജിന ഡോ.രജിഷ ആഷിഖ് ആർ എം (സിഎംഎ റാങ്ക് ഹോൾഡർ ) ഹസ്ന അലി ( പ്ലസ് ടുവിൽ 1200 / 1200 )
