ജി.എൽ.പി.എസ്.വാവടുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
GLPS VAVADUKKAM BELONGS TO KASARAGOD SUB DISTRICT ESTABLISED ON 1980 AND SITUATES AT BEDADKA PANCHAYATH.
ജി.എൽ.പി.എസ്.വാവടുക്കം | |
---|---|
വിലാസം | |
ചേരിപ്പാടി ബേഡഡുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഇമെയിൽ | glpsvavadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11430 (സമേതം) |
യുഡൈസ് കോഡ് | 32010300708 |
വിക്കിഡാറ്റ | Q64398912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | വി.വി.ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിർമ്മല വാവടുക്കം |
അവസാനം തിരുത്തിയത് | |
27-01-2022 | 11430 |
ചരിത്രം
വാവടുക്കത്തെ സമീപപ്രദേശങ്ങളിലെ മുഴുവൻ ഗ്രാമീണരുടെയും ആഗ്രഹ സാഫല്യമായി 1981 ഒക്ടോബർ മാസം 19 ആം തീയതി ജിഎൽപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിൽ ചേരിപ്പാടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ ഉൾപ്പെടുന്നു .വാവടുക്കം, മുച്ചൂർകുളം, കുട്ടിയാനം, കുട്ടിപ്പാറ, കോളിക്കടവ് പിണ്ടികടവ്, ചേരിപ്പാടി ജയപുരം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഈ സ്ഥാപനം പഠന സൗകര്യം ഒരുക്കുന്നു. വിദ്യാഭ്യാസപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. കിലോമീറ്ററുകളോളം താണ്ടി അക്ഷരാഭ്യാസം നടത്തുവാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരം എന്നവണ്ണം നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്മേൽ ഈ വിദ്യാലയം അനുവദിച്ചു. നൂറോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ വിദ്യാലയം ഒരു അനുഗ്രഹമായി. സ്കൂളിന്റെ പ്രാരംഭദശയിൽ തുടർ പ്രവർത്തനങ്ങളിലും ധാരാളം വ്യക്തികളുടെ സഹായ സഹകരണം ലഭിച്ചിട്ടുണ്ട്. സ്കൂളിന്റെ ആവശ്യത്തിനായി ഒരേക്കർ 50 സെന്റ് സ്ഥലം സംഭാവന ചെയ്തു വി കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞമ്പുനായർ, ശ്രീ വി കൃഷ്ണൻ നായർ ,ശ്രീ എച്ച് കരുണാകരൻ, ശ്രീ എം ചന്തു വൈദ്യർ എന്നീ വ്യക്തികളെ നന്ദിപൂർവ്വം സ്മരിക്കുന്നു .80
ഭൗതികസൗകര്യങ്ങൾ
BIODIVERSITY PARK
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരങ്ങൾ
നേട്ടങ്ങൾ
9 LSS WINNERS IN 2020-21.
KNOW MORE
വഴികാട്ടി
GLPS VAVADUKKAM
- PERIYA-VAVADUKKAM
- BEDADKA-VAVADUKKAM
- KODOTH -VAVADUKKAM
{{#multimaps:12.4608,75.1636|zoom=16}}