സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

എടത്വ സെൻറ് മേരീസ് എൽ പി എസ്
വിലാസം
എടത്വാ

എടത്വാ
,
എടത്വാ പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ0477 2212249
ഇമെയിൽedathuastmaryslp@gmail.com
കോഡുകൾ
സ്കൂൾ കോഡ്46321 (സമേതം)
യുഡൈസ് കോഡ്32110900404
വിക്കിഡാറ്റQ87479657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനു സൂസൻ വർക്കി
പി.ടി.എ. പ്രസിഡണ്ട്ജയൻ ജോസഫ് പുന്നപ്ര
എം.പി.ടി.എ. പ്രസിഡണ്ട്കൃപാ ശ്രീനിവാസൻ
അവസാനം തിരുത്തിയത്
27-01-202246321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു. മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .


ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ

ക്രമം പേര് ഏത് കൊല്ലം

മുതൽ

ഏത് കൊല്ലം

വരെ

ചിത്രം
1 അന്ന മത്തായി  കിഴക്കേത്തലയ്ക്കൽ
 
മുൻ പ്രധാന അധ്യപിക
2 പിഎം  വർക്കി  കളരിക്കൽ 1919 1923
3 കെ. വി. ജോസഫ് കറുകത്തറ 1924 1930
4 Sr.മേരി ഏവുപ്രാസ്യാമ്മ 1931 1934
5 Sr.മേരി  ഇഗീഡിയ 1935 1938
6 Sr.മേരി  ആലീസ് 1939 1945
7 Sr.മേരി അന്തോനീസ 1946 1948
8 Sr.മേരി  എമൽത്ത 1948 1951
9 Sr.മേരി  റൊമൂള 1951 1953
10 Sr.മേരി  പെലാജിയ 1954 1962
11 Sr.മേരി  സാവിയോ 1962 1967
12 Sr.ഏല്യാമ്മ ജോസഫ് 1967 1972
13 Sr. അന്നമ്മ  ചെറിയാൻ 1972 1975
14 Sr. ത്രേസ്യമ്മ കെ. ജെ 1975 1977
15 Sr.ഏല്യാമ്മ സി. ഡി 1977 1988
16 Sr. ത്രേസ്യമ്മ കെ. ജെ 1988 1992
17 Sr. ആലീസ്  പി. കെ 1992 1996
18 Sr. റോസമ്മ  ജോബ് 1996 1999
19 അന്നമ്മ  തോമസ് 1999 2001
20 സാലിമ്മ ജോസഫ് 2001 2005
21 മേഴ്‌സിമ്മ സേവ്യർ 2005 2008
22 മേരികുട്ടി ജോൺ,  വട്ടത്താനം 2008 2013
23 റാണി ജോസഫ് , പട്ടമന 2013 2015
24 ബീനാമ്മ എൽ ,  കളങ്ങര 2015 2020
 
pic
25 മിനു സൂസൻ വർക്കി,  വാളം പറമ്പിൽ 2020 തുടരുന്നു.....

മുൻ സാരഥികൾ

നേട്ടങ്ങൾ

സ്കൂൾ നേടിയിട്ടുള്ള അവാർഡുകളുടെ വിവരങ്ങൾ

  • ജൈവവൈവിധ്യപാർക്കിന് സംസ്ഥാനതലം രണ്ടാം സ്ഥാനം, ജില്ലാ തലം ഒന്നാം സ്ഥാനം
  • സർഗ്ഗവിദ്യാലയത്തിന് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
  • മാതൃഭൂമി നന്മ വിദ്യാലയം അവാർഡ്
  • സീഡ് ഹരിത വിദ്യാലയം അവാർഡ്
  • മനോരമ നല്ലപാഠം എ പ്ലസ് അവാർഡ്
  • ചങ്ങനാശ്ശേരി അതിരൂപതാ ബെസ്റ്റ് സ്കൂൾ അവാർഡ് 2017-18
  • ജീസ്സസ് കിഡ്സ് ഒാവറോൾ
  • എൽ. എസ്. എസ് സ്കോളർഷിപ്പ്
  • വിജ്‍ഞാനോത്സവം സ്കോളർഷിപ്പ്
  • ടാലന്റ് ഹണ്ട് സ്കോളർഷിപ്പ്
  • ബെസ്റ്റ് പി.ടി.എ അവാർഡ് 2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ത്രേസിയാമ്മ വര്ഗീസ് (മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,വാട്ടർ അതോറിറ്റി )
  • സിസ്റ്റർ റോസ്‌ലിൻ തെറ്റിയിൽ (അഡോറേഷൻ കോൺവെൻറ്)
  • സിസ്റ്റർ .അമല മഠത്തിക്കളം (ടീച്ചർ )
  • ലിബിനി മറിയം വര്ഗീസ് (ദേശീയ തുഴച്ചിൽ താരം )
  • അനിറ്റ വി കളത്തിൽ (പ്രൊബേഷനറി ഓഫീസർ ,ഫെഡറൽ ബാങ്ക് )
  • മീര തോമസ് (എച് .എസ്.എസ്.ടീച്ചർ ,പഞ്ചായത്തു മെമ്പർ )
  • റോസമ്മ ഫിലിപ്പ് (റോയൽ അക്കാദമി )
  • ഡോക്ടർ ഫിലോമിന തോമസ് (വെറ്റിനറി ഡെപ്യൂട്ടി ഡിറക്ടർ ,മലപ്പുറം )

വഴികാട്ടി

വിശ്വപ്രസിദ്ധമായ എടത്വാ, സെന്റ്. ജോർജ് ഫൊറോന പള്ളിയുടെ പുറകുവശത്തായി ,  സെന്റ്. മേരീസ് എച്ച്. എസിനോട് ചേർന്ന് സെന്റ്. മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.370280739614458, 76.47499323798506 | width=800px | zoom=16 }}