ചമ്പാട് പൊടിക്കളം എൽ പി എസ്

12:59, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14406hm (സംവാദം | സംഭാവനകൾ)

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ  പി സ്‌കൂൾ   

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള കൂടുതൽ വായിക്കാം>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്ലറ്റുമുണ്ട്. റാം ബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പാടേ തരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

സിങ്കിൽ മാനേജ്മെൻറാണ് .കെ .വിജയലക്ഷ്മിയാണ് മാനേജർ .

മുൻസാരഥികൾ

കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ

ചിത്രശാല

വഴികാട്ടി