എ.യു.പി.എസ്.കുലുക്കല്ലൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഷൊർണൂർ സബ്ജില്ലാ തല ശാസ്ത്രമേള ചാമ്പ്യന്മാർ

ഷൊർണൂർ സബ്ജില്ലാ തല കായിക മേള ചാമ്പ്യൻമാർ

ഷൊർണൂർ സബ്ജില്ലാ തല സാമൂഹ്യ ശാസ്ത്രമേള L.P വിഭാഗം ചാമ്പ്യന്മാർ

സംസ്ഥാന തല സാമൂഹ്യ ശാസ്ത്ര മേള - സ്റ്റിൽ മോഡൽ എ ഗ്രേഡോടെ നാലാം സ്ഥാനം

പാലക്കാട് ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റ് 2021  - ഗോൾഡ് മെഡൽ ജേതാക്കൾ-ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ്

സംസ്ഥാനതല  ജൂനിയർ അത്ലറ്റിക് മീറ്റ് 2021 -ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഷാദിയ--ഹൈജമ്പ് - നാലാം സ്ഥാനം