ക‌ുന്ന‌ുമ്മൽ യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:06, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnummal champad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1889 ൽ വെള്ളോത്ത് കണ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നൈറ്റ് സ്കൂൾ എന്ന പേരിൽ പാഠശാല ആരംഭിച്ചു. പിന്നീട് പെൺകുട്ടികളുടെ പഠന സൗകര്യം കൂടി പരിഗണിച്ച് പകൽ സമയത്ത് കൂടി ക്ലാസ്സ്‌ ആരംഭിച്ചു. ആൺകുട്ടികളുടെ സ്കൂൾ പോക്കൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം തരംവരെയായി ഉയർത്തി. എട്ടാംതരം വരെ ഉയർത്തപെട്ട ഈ സ്കൂൾ പിന്നീട് കുന്നുമ്മൽ ഹയർ എലിമെന്ററി സ്കൂൾ ആയി അറിയപെട്ടു. ഇന്നത്തെ മാനേജർ വി കെ ശാരദയും ഹെഡ് മാസ്റ്റർ ശരത്ത് കെ എ യുമാണ്‌.