സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എല്ലാവർഷവും നടക്കുന്ന സ്കൂൾ കാലോത്സവങ്ങളിൽ

കാലോത്സവ ഓവറോൾ ചാമ്പ്യൻഷിപ്പ്
റ്റി എ അബ്ദുൽ ലത്തീഫ് സാറിന് ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ്

തുറവൂർ ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

പലപ്പോഴും കരസ്ഥമാക്കാൻ കഴിഞ്ഞു.

അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്

നേടുന്നതിൽ ആധിപത്യം നിലനിർത്തിപോരുന്നു. 

ഹെഡ്മാസ്റ്റർ ആയിരിക്കെ റ്റി എ അബ്ദുൽ ലത്തീഫ് സാറിന്

ലഭിച്ച സംസ്ഥാന അധ്യാപക അവാർഡ് വലിയ

അംഗീകാരമായി.