ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41339 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ തെക്കുംഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി.എസ് ചവറസൗത്ത് .

ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
വിലാസം
ചവറസൗത്ത്

ചവറസൗത്ത് പി ഒ പി.ഒ.
,
681584
,
കൊല്ലം ജില്ല
സ്ഥാപിതം1 - 8 - 1880
വിവരങ്ങൾ
ഫോൺ0476 2883185
ഇമെയിൽgupschavarasouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്41339 (സമേതം)
യുഡൈസ് കോഡ്32130400307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്ര പ്രസാദ് വി
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി പിള്ള ടി
അവസാനം തിരുത്തിയത്
27-01-202241339


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൊല്ലം ജില്ലയിലെ ആദ്യ മോഡൽ പ്രീ -പ്രൈമറി സ്കൂളാണിത്. പ്രീ -പ്രൈമറിക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക കെട്ടിടം, പ്രൊജക്ടർ സൗകര്യത്തോടുകൂടിയ 23 ക്ലാസ്സ്‌ മുറികൾ,എ. സി സംവിധാനത്തോടു കൂടിയ രണ്ട് ക്ലാസ്സ്‌ മുറികൾ, വിശാലമായ കളിസ്ഥലം, സയൻസ് പാർക്ക്‌, ആധുനിക സൗകര്യത്തോടുകൂടിയ ലാബ്, വായനാ സംവിധാനത്തോടു കൂടിയ ലൈബ്രറി, ഓരോ ക്ലാസ്സിലും ക്ലാസ്സ്‌ റൂം ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിവ സ്കൂളിന്റെ പ്രധാന ഭൗതിക നേട്ടങ്ങളാണ്.

അക്കാദമികം

ചവറ സബ് ജില്ലയിൽ മികച്ച അക്കാദമിക നിലവാരം തുടരുന്ന സ്കൂളാണിത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മുൻപന്തിയിലാണ്. പഠനപ്രവർത്തനങ്ങൾക്കൊപ്പം പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനായി അറിവിന്റെ ചെറുതുള്ളികൾ എന്ന പേരിൽ പ്രതിമാസക്വിസ്, ക്ലാസ്സ്‌ തല ക്വിസ് മത്സരങ്ങൾ, ന്യൂ മാത്‍സ് പരിശീലനം, LSS USSപരിശീലനം എന്നിവ നടന്നു വരുന്നു. എല്ലാ വർഷവും കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി സ്കൂൾ മാഗസിൻ തയ്യാറാക്കുന്നു. കലാ കായിക മത്സരങ്ങളിൽ താല്പര്യം ഉള്ളവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ വർഷം
1 സുഭദ്രാദേവി 2012
2 ആബിദാ ബീവി 2014
3 ജോൺസൺ ജി 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=18}}