എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
|
2019-20 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. |
|
മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി.8-11-2019. |
|
2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. |
|
കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം.11-12-16. |

