ഗവ. എച്ച് എസ് മേപ്പാടി/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1999 ലാണ് മേപ്പാടിയിൽ ഗവ. ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം തുടങ്ങിയത്.
2014 ലാണ് ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ മേപ്പാടിയിൽ എൻ എസ് എസിന്റെ പ്രവർത്തനം തുടങ്ങിയത്. മാതൃകാപരമായ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കു പുറമേ സഹവാസ ക്യാമ്പ് , ക്യാമ്പസ് കൃഷി എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്നു.