എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsneeleeswaram (സംവാദം | സംഭാവനകൾ) ('=== ആർട്‌സ് ക്ലബ്ബ് === കുട്ടികളുടെ സർഗവാസനകളെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു ഇതിന്റെ നേതൃത്വത്തിൽ എല്ലാ മാസത്തിലെയും അവസാന വെള്ളിയാഴ്ച, കലക്കു വേണ്ടി ഒരു പിരീഡ് മാറ്റിവച്ചിരിക്കുന്നു. കുട്ടികളുടെ കഥ കവിത പാട്ട് ഡാൻസ് തുടങ്ങിയവ ഈ പിരീഡിൽ അവതരിപ്പിക്കപ്പെടുന്നു. സംഗീതത്തിനും മറ്റ് കലാ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളുടെ കഥ, കവിത, പാട്ട്, ഡാൻസ് തുടങ്ങിയവ ഈ പിരീഡിൽ അവതരിപ്പിക്കപ്പെടുന്നു. സംഗീതത്തിനും മറ്റ് കലാ പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിവരുന്നു. സ്കൂൾ തലം, സബ്ജില്ലാതല, ജില്ലാതല യുവജനോത്സവങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി പങ്കെടുപ്പിക്കുന്നു.