കൂടുതൾ അറിയാംഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/ഫുട്ബോൾ കോച്ചിങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (ഫുട്ബോൾ കോച്ചിങ്ങ് കണ്മി ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'എന്റെ ഗ്രാമം എന്റെ വിദ്യാലയം' പ്രോജക്ടിന്റെ ഭാഗമായി, കുട്ടികളുടെ (പ്രത്യേകിച്ച് ഗോത്രവിഭാഗം കുട്ടികളുടെ ) കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 2014 ൽ ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചത്. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവങ്ങളിലുമായി, ജില്ലാ- സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച താരങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കആൻ ഹാജർ നിർബന്ധമായതിനാൽ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ ഇത് ഏറെ സഹായിച്ചു.