ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം
തണ്ടാനുവിള ഗവണ്മെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട് ഹയർസെക്കൻഡറി ആരംഭിച്ചത് 2004 ൽ ആണ്. ഇവിടെ മൂന്ന് ബാച്ചുകൾ ഉണ്ട്. ബയോളജി സയൻസ്,കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ് എന്നീ ബാച്ചുകൾ ആണ്.ഓരോ ബാച്ചിലും 60 കുട്ടികൾ വീതം 180 കുട്ടികൾ പഠിക്കുന്നു. ഇവിടെ കമ്പ്യൂട്ടർ ലാബ്, മാക്സ് ലാബ്,ഫിസിക്സ് ലാബ്,കെമിസ്ട്രി ലാബ് എന്നിവ ഉണ്ട്.
ഇവിടെ രണ്ട് ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു എൻഎസ്എസും, എസ്പി സി യും. എൻ എസ്എസ് 2016 ലും എസ് പി സി 2018 ലും ആരംഭിച്ചു.
ഇവിടെ ആഡിറ്റോറിയം സ്കൂൾ ഗ്രൗണ്ട് ഗ്രൗണ്ടും. സ്കൂളിന് സ്വന്തമായിട്ട് ബസ്സും ഉണ്ട്.