എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സൗകര്യങ്ങൾ
  1. മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  2. അമ്പതിൽപരം ക്ലാസ്സ്‌ മുറികൾ.
  3. ആധുനിക സ്കൂൾ കെട്ടിടം
  4. നാല് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തേഴോളം കമ്പ്യൂട്ടറുകളുണ്ട്. .
  5. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  6. ഹൈസ്കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി.
  7. ശുദ്ധമായ കുടിവെള്ള സ്രോതസ് സ്വന്തമായി കിണർ.വാട്ടർ കണക്ഷൻ ലഭ്യമാണ്
  8. മഴക്കുഴി സംവിധാനം നിർമ്മിച്ചിട്ടുണ്ട്.
  9. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും.
  10. സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൈടെക് അവബോധ ക്ലാസ്സ്‌ ലിറ്റിൽ കൈറ്റസ് വിദ്യാർഥികൾ നൽകുന്നു.
  11. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകൾ.
  12. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് .
  13. മൂന്ന് ഏക്കർ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  14. ആധുനികമായ പാചകപ്പുര.
  15. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
  16. പൂർവ വിദ്യാർഥികൾ പുസ്തകങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ, മറ്റ് പഠനോപകരണങ്ങൾ നൽകുന്നു.
  17. ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിൽ മാനേജ്മെന്റ് സ്വന്തം നിലയിൽ 15 ലാപ്ടോപ് കുട്ടികളുടെ പഠനത്തിനായി സജ്ജമാക്കി .
  18. ഹൈസ്ക്കൂളിനും, അപ്പർ പ്രൈമറി വിഭാഗത്തിനുമായി ഊർജ്ജതന്ത്രം, രസതന്ത്രം ,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. .
  19. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.
  20. കണക്ക്, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ലാബ്‌ സൗകര്യം ഉണ്ട്.
  21. അധ്യാപകർ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ നൽകി.
  22. വിദ്യാകിരണം പദ്ധതി പ്രകാരം ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭവങ്ങൾക്ക് ലാപ്ടോപ് ലഭ്യമായി.
  23. സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കാൻ എസ് പി സി യുടെ നേതൃത്വം സാദാസജ്ജമാണ്.
  24. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റസ് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
  25. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ചിട്ടുള്ള വിവിധ സ്കോളർഷിപ്പ്കൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു.
  26. കുട്ടികളുടെ ആരോഗ്യ പരിപാലനം മുന്നിൽ കണ്ടുകൊണ്ട് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം. മുട്ട, പാൽ എന്നിവ നൽകുന്നു.
  27. യോഗ പരിശീലനം.