ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37337 (സംവാദം | സംഭാവനകൾ) ('ആഗസ്റ്റ് 23 ന് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഗസ്റ്റ് 23 ന്

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കുകയും കോവിഡ്ന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സോഷ്യൽ സയൻസ് ക്ലബിന്റെ ഉൽഘാടനം നടത്തുകയും ചെയ്തു. പിന്നീട് വന്ന പ്രധാന ദിവസങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും സ്‌കൂൾ തുറന്ന ശേഷം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുക ഉണ്ടായി. ഇന്ത്യൻ സ്വാതന്ത്ര്യം സമരസേനാനികൾ എന്നിവയെ കുറിച്ചു കുട്ടികളുടെ അറിവും അഭിരുചികൾ വളർത്തുവാനായി അവരുടെ ഇഷ്ടാനുസരണം ലഖു വിവരണങ്ങൾ പോസ്റ്ററുകൾ എന്നിവ തയ്യാറാക്കുക ഉണ്ടായി..