ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ മാത്സ് ക്ലബിന്റെ ഉൽഘാടനം നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22. ഈ ദിനമാണ് സഖ്യ ശാസ്ത്രതിന് വിലപ്പെട്ട അവിവുകൾ നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു