എൽ പി എസ് നരിപ്പറ്റ സൗത്ത്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16414-hm (സംവാദം | സംഭാവനകൾ) (ഡയറി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഡയറി


26/01/2022 ബുധൻ

ഇന്ന് രാവിലെ 7 മണിക്ക് ഞാൻ എഴുന്നേറ്റു. റിപ്പബ്ലിക്ക് ദിനം ആയതിനാൽ സ്കൂൾ അവധി ആയിരുന്നു.രാവിലെ പ്രാഥമിക കാര്യങ്ങൾക്ക് ശേഷം പത്രം വായിച്ചു.ഇന്ന് ഏറെ പ്രിയപ്പെട്ട ഇടിയപ്പവും ചെറുപയർ കറിയുമായിരുന്നു. ചായ കുടിച്ചതിനു ശേഷം അമ്മയും ഞാനും കൂടെ വീടും പരിസരവും വൃത്തിയാക്കി. അതിനു ശേഷം കുളിച്ചു ,ഊണു കഴിച്ചു .കുറച്ചു സമയം വായിച്ചു.വൈകുന്നേരം അച്ചാഛൻ്റ കൂടെ പച്ചകറികളും ചെടികളും നനച്ചു. കുറച്ചു സമയം അച്ഛൻ്റെ കൂടെ കളിച്ചു. സന്ധ്യാനാമം ജപിച്ചതിനു ശേഷം പഠിക്കാൻ ഇരുന്നു.



നിയോമി എസ് ദിനീപ്.