ജി. എഫ്. യു. പി. എസ്. വെള്ളയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തി ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു GOVERNMENT SCHOOL.. gfups vellayil
ജി. എഫ്. യു. പി. എസ്. വെള്ളയിൽ | |
---|---|
വിലാസം | |
ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ ജി. എഫ്. യു. പി. സ്കൂൾ വെള്ളയിൽ , നടക്കാവ് പി.ഒ. , 673011 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | vellayilgfups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17244 (സമേതം) |
യുഡൈസ് കോഡ് | 32040501204 |
വിക്കിഡാറ്റ | Q64549945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 66 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 62 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 62 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അഷ്റഫ് എം. പി |
പി.ടി.എ. പ്രസിഡണ്ട് | ആഷിഖ് വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | റഫ്സീന |
അവസാനം തിരുത്തിയത് | |
26-01-2022 | Ds |
ചരിത്രം
ഫിഷറീസ് യു.പി സ്കൂൾ വെള്ളയിൽ നാൾവഴികൾ ഫിഷറീസ് ഡിപ്പാർട്ട് മെന്റിൽ അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശ്രീ.വി വി ഗോവിന്ദൻ 1913-14 വർഷത്തിൽ നോർവേ ,ലണ്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഫിഷറീസ് മേഖലയെക്കുറിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഡയറക്ടറായ സർഫ്രഡറിക്ക് നിക്കോൾ സന്റെ സഹായത്തോടെ തീരപ്രദേശങ്ങളിൽ സ്ഥാപിച്ച സ്കൂളുകളിൽ ഒന്നാണ് 1914 ൽ സ്ഥാപിതമായ ഫിഷറീസ് യു.പി സ്കൂൾ
പ്രാരംഭ കാലത്ത് പഠനത്തോടൊപ്പം മരപ്പണി വലകെട്ടൽ തക്ലി ചർക്ക എന്നിവയിൽ നൂൽനൂൽക്കൽ കയർ നിർമ്മാണം എന്നിവയും അഭ്യസിച്ചിരുന്നു 1914 ൽ രൂപീകൃതമായ ഈ വിദ്യാലയം അരനൂറ്റാണ്ടിന് ശേഷം 1964ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1970-85 കാലഘട്ടം ഈ വിദ്യാലയത്തെ സംബന്ധിച്ചേടത്തോളം സുവർണ്ണ കാലഘട്ടമായിരുന്നു ഏതാണ്ട് 1500 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരികയും കേവലം 50ൽ താഴെ എത്തി നിൽക്കുന്ന അവസ്ഥാവിശേഷമുണ്ടാവുകയും ചെയ്തു .എന്നിരുന്നാലും സ്കൂളിന്റെ പൂർവ്വ പ്രഭാവം വീണ്ടെടുക്കുവാനായി സ്കൂൾ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പും ഒത്തുചേർന്ന് നടത്തുന്ന പല പ്രവർത്തനങ്ങളും വളരെയധികം പ്രതീക്ഷ നൽകുന്നവയാണ്. പ്രശ്നങ്ങളും പരിഹാരങ്ങളും കൂട്ടായ്മയിലൂടെ ചർച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയുന്നതിനാൽ വരും നാളുകൾ മടങ്ങി വരുന്ന നഷ്ടപ്രതാപങ്ങളുടേതാണെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.

: തിരുത്തുകഈ താൾ ശ്രദ്ധിക്കുക
വിദ്യാരംഗം കലാസാഹിത്യവേദി
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം
സ്കൂൾ വിക്കി പാഠ്യേതര പ്രവർത്തനങ്ങൾ manjusha
സയൻസ് ക്ലബ്ബ് സമൃദ്ധി പച്ചപ്പ്
ഐഡ ടീച്ചർ ഗണിത ക്ലബ്ബ
നാൾവഴികൾ ജസ്സി വിദ്യാരംഗം SS ക്ലബ്
രാധ ജാഗ്രത
മറ്റുള്ളവർ അധിക താളുകൾ
'PACHAP' CULTIVATION PROGRAMME 2016..17 1:
ഭൗതികസൗകരൃങ്ങൾ
തിരുത്തണം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2643492,75.7735634 |zoom=13}}