ഉള്ളടക്കത്തിലേക്ക് പോവുക

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സീഡ് പ്രോജക്ടിൻെറ ഭാഗമായി 2009-10 അധ്യയനവർഷം ഹരിതം വിദ്യാലയം അവാർഡ് ലഭിക്ക‍ുകയ‍ുണ്ടായി.

2010-11 അധ്യയന വർഷം സീഡിൻെറ അഗീകാരം ലഭിച്ച‍ു.

2013 ലെ വണ്ടർല എൻവയേൺമെൻെറ് അവാർഡ് ലഭിച്ച‍ു