എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/എതിരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42532 (സംവാദം | സംഭാവനകൾ) (42532 എന്ന ഉപയോക്താവ് എൽ.എം.എൽ.പി.എസ്. ചേനാങ്കോട്/അക്ഷരവൃക്ഷം/എതിരിടാം എന്ന താൾ എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/എതിരിടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എതിരിടാം


ഭയന്നിടില്ല നാം ചെറുത്തു നിൽക്കണം
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകണം'
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും
നമ്മൾതൻ കൈകളാൽ ചെറുത്തു നിൽക്കണം.

 

മുഹമ്മദ് ഇർഫാൻ
1 A LMLPS ചേനാംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത