ഭയന്നിടില്ല നാം ചെറുത്തു നിൽക്കണം
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിച്ചിടാം
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകണം'
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും
നമ്മൾതൻ കൈകളാൽ ചെറുത്തു നിൽക്കണം.