ജി.എൽ.പി.എസ്. താരൻതട്ടടുക്ക/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11426 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സർവ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പർ 6.62 ഏക്കർ സ്ഥലം സ്കൂളിനു വേണ്ടി നൽകി. ആകെ 84 കുട്ടികളുളള വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയിൽ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.