ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ് 2018-19
ഉദ്ഘാടനം
2021-22 അധ്യയനവർഷത്തിലെ സ്‍കൂൾ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 2021 ആഗസ്റ്റ് 8ന് ഓൺലെെൻ ആയി നടന്നു. സ്കൂൾ ഹെഡ്‌മാസ്‍റ്റർ ശ്രീ ഡി. ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യതിഥി ശ്രീ. ഷിഹാബുദീൻ സാർ ക്ലാസെടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത ക്ലബ്ബിന്റെ പ്രവർത്തകരായ അശ്വിൻ ചന്ദ്ര, റാമി നവാസ് , അധ്യാപകരായ ശ്രീമതി സോണി എൻ, ശ്രീമതി മഞ്ജുള ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.