ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/വിദ്യാരംഗം
വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22)
2021 ജൂലൈ 18ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം Dr.ദീപക് നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർമാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിലേക്ക് അയച്ചു.
➖➖➖➖➖➖➖➖➖
🔶 മത്സരയിനങ്ങൾ
➖➖➖➖➖➖➖➖➖
🔹 കഥ
🔹 കവിത 🔹 ചിത്രരചന 🔹 പുസ്തകാ സ്വാദനം 🔹 കാവ്യാലാപനം 🔹 നാടൻപാട്ട് 🔹 അഭിനയം
🔰 കഥ, കവിത... എന്നിവ ഇഷ്ട വിഷയങ്ങൾ സ്വീകരിച്ച് എഴുതാൻ അവസരമൊരുക്കി. 💠 ചിത്രരചന (പെൻസിൽ / ജലച്ചായം/ഓയിൽ...) വിഷയം:
കോവിഡ് കാലത്തെ ആശുപത്രി
🟪 പുസ്തകാസ്വാദനം കോവിഡ് കാലത്ത് വായിച്ച ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം 🔹 കാവ്യാലാപനം ഏതെങ്കിലും കവിത ആലപിക്കാം സമയം: 3 മിനുട്ട് ( വീഡിയോ)
⬛ അഭിനയം 🔸ഏതെങ്കിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കാ🔹പാഠപുസ്തകത്തിലെ യോ മറ്റേതെങ്കിലും സാഹിത്യ കൃതികളിലെ യോ കഥാപാത്രങ്ങളെ അവതരിപ്പിക്കാം
🟤 വീഡിയോ (3 മിനുട്ട് )
🛑 രചനകൾ A4 ഷീറ്റിൽ
ആണ് തയ്യാറാക്കേണ്ടത്
🌐 ചിത്രരചന, ചാർട്ട് പേപ്പറിൻ്റെ 1/4 ഭാഗത്തിൽ ആണ് ചെയ്യേണ്ടത് ➖➖➖➖➖➖🔹➖➖ 🟣 നാടൻപാട്ട് പ്രാദേശികമായ നാടൻ പാട്ടുകൾ അവതരിപ്പിക്കാം
(വീഡിയോ രൂപത്തിൽ,)
( 5 മിനുട്ട് )
➖➖➖➖➖➖➖➖➖
🟡ചിത്രരചന പൊതുവായ മത്സരമായിരിക്കും 🟤 മറ്റു മത്സരങ്ങളെല്ലാം (മലയാളം / കന്നട ) വെവ്വേറെ ഉണ്ടായിരിക്കുന്നതാണ്
🟤🟡🟣 ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന മത്സരാർഥികൾക്ക് സബ് ജില്ലയിൽ പങ്കെടുക്കാവുന്നതാണ്...