എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യപ്രവർത്തനങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി നിർമ്മിക്കുന്ന കലണ്ടർ പ്രകാരം നടപ്പിലാക്കുന്നു. ദിനാചരണങ്ങൾ വിവിധ ക്ലബ്ബുമായി ചേർന്ന് നടത്തുന്നു.

  • പഠന പിന്നോക്കം നിൽക്കുന്ന അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസുകാർക്ക് പ്രത്യേക കോച്ചിംങ്ങ് ക്ലാസുകൾ.
  • എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്ക് വിജയഭേരി ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ നല്കൽ.
  • പ്രാദേശിക പ്രതിഭകളെ ആദരിക്കൽ

ഹെൽപ്പ് ഡസ്‌ക്

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

  • വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, Motivation ക്ലാസുകൾ
  • കൗൺസിലിങ്ങിലൂടെയുള്ള പ്രശ്നപരിഹാരം
  • നിർദ്ദന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം-( വീട് വൈദ്യുതീകരണം, ബാത്റൂം നിർമ്മാണം, വീട് നിർമ്മാണം)
  • സാമൂഹിക പ്രവർത്തനങ്ങൾ

സ്ക്കൂൾ പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് പ്രവർത്തനങ്ങൾ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ പത്രങ്ങളിലൂടെ

എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ കലാസ്രഷ്ടികൾ