ചിറയകം ജി യു പി എസ്/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46325 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിനും കുട്ടികളെ ശാസ്ത്ര സാങ്കേതിക മേഖലകളിലേയ്ക്ക് ആകർഷിക്കുന്നതിനും ശാസ്ത്ര കോൺഗ്രസ്സുകൾ സഹായിക്കുന്നു. ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതിനുള്ള അവസരങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരങ്ങൾ, ചെറിയ ശാസ്ത്ര പരീക്ഷണങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ ദിനാചരണങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തിവരുന്നു. ഇവ കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനും ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും കുട്ടികളെ ബോധവാന്മാരാക്കുന്നു.