ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് തോട്ടട/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thottada13016 (സംവാദം | സംഭാവനകൾ) (ക്ലബ് പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ് പ്രവർത്തനങ്ങൾ

ദേശിയ ഗണിതശാസ്ത്ര ദിനാഘോഷം 2021

ദേശീയ ഗണിത ശാസ്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിവിധ ഗണിതശാസ്ത്ര ആശയങ്ങളുടെ ഉത്ഭവം ,പ്രാധാന്യം, സാധ്യതകൾ ,വിവിധ ഗണിത ശാസ്ത്രജ്ഞരുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുന്ന ഒരു ലേഖനം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു . ഗണിത ആശയങ്ങൾ ഉൾകൊള്ളുന്ന ഒരു ഓൺലൈൻ ക്വിസ് മത്സരവും നടത്തി