എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/കലാകായികം/മികവുകൾ
കുട്ടിളുടെ സർഗ്ഗാത്മകത വികസിക്കുന്നതിന് മാസത്തിൽ ഒരിക്കൽ സർഗ്ഗവേള നടത്തപ്പെടുന്നു. സബ് ജില്ലാതല മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടിളെയും പങ്കെടുപ്പിച്ച് കൊണ്ട് സ്കൂൾ വാർഷികം നടത്തുകയും എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കായിക പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് ഇല്ലാത്തതു കൊണ്ട് സ്കൂൾ അങ്കണത്തിൽ പരിമിതമായ സ്ഥലത്ത് കുട്ടികൾ കളിക്കുകയും മത്സരങ്ങൾ നടത്തപ്പെടുകയും ചെയ്യുന്നു