വൃത്തിയോടെ നടന്നീടാം രോഗത്തെ അകറ്റീടാം പല്ലുകളെന്നും തേച്ചീടാം കൈകൾ കഴുകി ഭക്ഷിക്കാം ദിവസവും കുളിച്ചീടാം രോഗാണുക്കളെ ഓടിക്കാം ആരോഗ്യസമ്പത്ത് സ്വന്തമാക്കാം. വീടും പരിസരവും ശുചിയാക്കാം മുക്കും മൂലയും അടിച്ചീടാം വൃത്തി എന്നും നിലനിർത്താം ശുചിത്വമെന്നും പാലിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത