(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭരണം
ഭരണം
എങ്ങും മൂകത. എങ്ങും പരിഭ്രാന്തി
മൂടിക്കെട്ടിയ വായും മൂക്കും
അടച്ചുപൂട്ടി ജില്ലയും രാജ്യവും
ആർക്കും തിരക്കില്ല, ആരെയും തിരക്കേണ്ട
ഓഫീസിൽ പോകണ്ട, പണിയെടുക്കേണ്ട
ഒന്നിച്ചിരിക്കേണ്ട സൊറ പറയേണ്ട
ഹാ കോവിഡേ നിൻ ഭരണകാലം...........