ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) (ഉൾപ്പെടുത്തൽ)

സ്പോർ‌ട്സ് ക്ലബ്ബ്.

കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുവാനും അവരെ മാനസികാരോഗ്യമുള്ളവരാക്കി മാറ്റുന്നതിനും സ്പോർ‌ട്സ് അനിവാര്യമാണ്. കളിസ്ഥലത്തിന്റെ അപര്യാപ്തത ഉണ്ടെങ്കിലും നിലവിൽ ലഭ്യമായ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിച്ചു കൊണ്ട് ഈ സ്ക്കൂളിലും അതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു.

കായിക ദിനാചരണം.1

സ്ക്കൂൾ കായികമേള ദൃശ്യങ്ങൾ.