ജി.യു.പി.എസ് പുള്ളിയിൽ/കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:15, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) (കിറ്റ് വിതരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കോവിഡ് 19 പകർച്ചവ്യാധിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ പല വിദ്യാർഥികളുടെയും കുടുംബങ്ങളെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. പല കുടുംബങ്ങളും പട്ടിണിയായപ്പോൾ കൈത്താങ്ങുമായി അധ്യാപകരെത്തി. അർഹരായ കുടുംബങ്ങളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും അവർക്ക് ആവശ്യമായ സാമ്പത്തിക മാനസിക പിന്തുണയും പക്ഷേ കിറ്റും നൽകി.

കിറ്റ് വിതരണം

എല്ലാ അധ്യാപകരും വാക്സിനേഷൻ ചലഞ്ചിൽ പങ്കെടുക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവന നൽകുകയും ചെയ്തു. കരുളായി പഞ്ചായത്തുമായി സഹകരിച്ചു സഹകരിച്ചുകൊണ്ട് ഡിസി സെൻസറുകളിലും മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കാളികളായി