ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 26 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhschengannur (സംവാദം | സംഭാവനകൾ)
ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-11-2009Gbhschengannur




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മദ്ധ്യ തിരുവിതാംകൂറിെന്‍റ വിദ്യാഭ്യാസമേഖലയില്‍ തനതായ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കള്‍. 1878 - ല്‍ സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം ചെങ്ങന്നൂരിെന്‍റ വിദ്യാഭ്യാസസാംസ്ക്കാരികമണ്ഡലത്തില്‍ എന്നും പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. നിലവിലിരുന്ന കെട്ടിടം ഐ. എച്ച്. ആര്‍. ഡി. യുടെ എഞ്ചിനീയറിങ് കോളേജിന് കൈമാറിയപ്പോള്‍ ഈ വിദ്യാലയം ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് സ്ക്കൂളിെന്‍റ സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു.തനതായ പ്രവര്‍ത്തനശൈലികള്‍ക്ക് രൂപം നല്‍കി വിജ്ഞാനത്തിെന്‍റ ദീപശിഖ പകര്‍ന്നു നല്‍കുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ചെങ്ങന്നൂര്‍ ഗവ. ബോയ് സ് ഹൈസ്ക്കൂള്‍. |

ഭൗതികസൗകര്യങ്ങള്‍

ഒാഫീസ്, ക്ലാസ്സ് മുറികള്‍, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂള്‍ കെട്ടിടം, എല്‍. സി. ഡി. പ്രൊജക്ടര്‍, ലാപ് ടോപ്പ്, ഹാന്‍ഡിക്യാമറ എന്നിവയുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങള്‍, കുട്ടികളുടെ പഠനപാഠ്യേ തരപ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്ക്കൂള്‍ ഏറ്റെടുത്ത കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാര്‍ഷികകൂട്ടായ്മയില്‍ കുട്ടികള്‍ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങള്‍ എന്ന ഗണിതശാസ്ത്രമാസിക. സയന്‍സ് ക്ല ബിെന്‍റ ചാന്ദ്രയാന്‍ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസര്‍വ്വേകള്‍. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എന്‍. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.