ഗവ എച്ച് എസ് എസ് അഞ്ചേരി/ശതാബ്ദി

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി അഞ്ചേരി സ്കൂളിന്റെ ആറാം വാർഷികം ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര, പണിപ്പുര , ഗോവർദ്ധിനി , നാരായം സർഗ്ഗോത്സവം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു