എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfhs (സംവാദം | സംഭാവനകൾ) ('====== വിദ്യാരംഗം കലാ സാഹിത്യവേദി ======   കുട്ടികളില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം കലാ സാഹിത്യവേദി

  കുട്ടികളിലെ കലാ സാഹിത്യാഭിരുചികളെ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന ഒരു വേദിയാണ് വിദ്യാരംഗം. സ്ക്കൂൾ തലത്തിൽ കുട്ടികളിലെ സർഗശേഷിയെതൊട്ടുണർത്തുന്ന പ്രവർത്തനങ്ങൾ നല്കുന്നു .കൂടാതെ ഉപ ജില്ല ,ജില്ലാതല മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മികവ് തെളിയിച്ച് സമ്മാനാർഹരാകുകയും ചെയ്യുന്നു.